About Me






സെന്റ് തോമസ് ഹൈസ്കൂള്‍

കരിക്കോട്ടക്കരി.
കൂമന്‍തോട് പി. ഓ
ഇരിട്ടി
കണ്ണൂര്‍‌
കേരള.


ഫോണ്‍ നമ്പര്‍ : 0490-2454434

ഇ മെയില്‍ : karikkottakaryhs@gmail.com 
                 sthsitcorner@gmail.com


                          സ്കൂള്‍---  ചരിത്രം , പിന്നിട്ട വഴികള്‍---      02-06-1968-ല്‍ 120 വിദ്യാര്‍ത്ഥികളെയും 6 അദ്ധ്യാപകരെയും ചേര്‍ത്ത്  റവ.ഫാ.കുര്യാക്കോസ് ചേംബ്ളാനി ഈ സ്ഥാപനത്തെ പ്രവര്‍ത്തനമണ്ഡലത്തില്‍ കൊണ്ടുവന്നു. ദിവംഗതനായ റവ.ഫാ.ജോര്‍ജ്ജ് തടത്തില്‍ ആണ്  ഇപ്പോഴുള്ള സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം  നാട്ടുകാരുടെ കൂട്ടായ്മയിലൂടെ പൂര്‍ത്തിയാക്കിയത് . ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പടവുകള്‍ കടന്ന് വിവിധ മേഖലകളില്‍  സ്വദേശത്തും വിദേശത്തും ഐക്യരാഷ് ട്രസഭാതലത്തില്‍ വരെയും ജോലിചെയ്യുന്നു.             മുന്‍മാനേജര്‍മാര്‍ ---    റവ. ഫാ . അഗസ്ററിന്‍ കീലത്ത്    റവ. ഫാ .ജോസഫ് മാമ്പുഴ    റവ. ഫാ .ജോസഫ് കൂററാരപ്പള്ളി    റവ. ഫാ .ജെയിംസ് മുണ്ടയ്ക്കല്‍    റവ.ഫാ .ജോണ്‍ പന്ന്യാംമാക്കല്‍    റവ. ഫാ.ജെയിംസ് അടിപ്പുഴ    റവ. ഫാ.ജോണ്‍ മുല്ലക്കര    റവ. ഫാ.തോമസ് തെരുവംകുന്നേല്‍    റവ. ഫാ.അബ്രാഹം തോണിപ്പാറ    റവ. ഫാ.മാത്യു വില്ലന്താനം    റവ. ഫാ.ജോസ് മണ്ണൂര്‍                            മുന്‍ഹെഡ് മാസ്ററര്‍മാര്‍-- ശ്രീ .എന്‍ സി ജെയിംസ്, ശ്രീ .പി കെ .ജോസഫ്, ശ്രീ .എം .ജെ.ജോസഫ്, ശ്രീ .വി ടി തോമസ്, ശ്രീ .സി പി തോമസ്, ശ്രീ .കെ ജെ .ജോര്‍ജ്ജ്, ശ്രീ . വി ഡി ജോര്‍ജ്ജ്, ശ്രീ .കെ സി വര്‍ക്കി , ശ്രീ .കെ സി ജേക്കബ് ,ശ്രീ .തോമസ് മാത്യു , ശ്രീ .പി ജെ ജോസഫ് , ശ്രീമതി .കെ ജെ മേരി , ശ്രീ .സി എന്‍ നൈനാന്‍ , ശ്രീ . പി എല്‍ ജോണ്‍  ,
 ശ്രീമതി.ചിന്നമ്മ ആന്‍റണി.
  •      ഞങ്ങളുടെ  വിജയങ്ങള്‍
  •       എസ് എസ് എല്‍ സി പരീക്ഷയില്‍ വര്‍ഷങ്ങളായിത്തുടരുന്ന മികച്ച വിജയം 
  •       മാനേജ് മെന്റിന്റെ പ്രോത്സാഹനം , സഹായസഹകരണങ്ങള്‍
  •      സജീവമായ സ്കൂള്‍,ക്ളാസ് പി ടി എകള്‍
  •      കലാകായികമത്സരങ്ങളില്‍ ഉപജില്ല, ജില്ല തലത്തില്‍ മികവുകള്‍
  •      കുട്ടികളുടെ സ്വഭാവരൂപീകരണത്തിലുള്ള താത്പര്യം
  •      സന്മാര്‍ഗ്ഗ  വേദപാഠക്ളാസുകള്‍
  •      ദിനാചരണങ്ങളിലുള്ള ശ്രദ്ധ
  •      അദ്ധ്യാപകരുടെ സേവനസന്നദ്ധത,ഐക്യം, ആത്മാര്‍ത്ഥത
  •      സത്ഗുണസമ്പന്നരായ വിദ്യാര്‍ത്ഥികള്‍